കൊല്ലം ജില്ലാ പ്രവാസി സമാജം 20-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

  • 3 days ago
ഷാര്‍ജയില്‍ കൊല്ലം ജില്ലാ പ്രവാസി സമാജം 20-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. കൊല്ലം നിയുക്ത എം.പി എന്‍.കെ പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു