യൂത്ത് ഫോറം പ്രഥമ ഇന്റര്‍സോണ്‍ ബോക്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തുമാമ ജേതാക്കള്‍

  • 3 days ago
യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിച്ച പ്രഥമ ഇന്റര്‍സോണ്‍ ബോക്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തുമാമ സോണ്‍ ജേതാക്കളായി. അല്‍ഖോറിനെയാണ് കലാശപ്പോരില്‍ തോല്‍പ്പിച്ചത്