ഹാജിമാരുടെ മടക്കയാത്രക്കൊരുങ്ങി സൗദിയിലെ വിമാനത്താവളങ്ങൾ

  • 10 days ago
ഹജ്ജ് കർമം പൂർത്തിയാവുന്നതിന് പിന്നാലെ സൗദിയിലെ എല്ലാ വിമാനത്താവളങ്ങളും യാത്രക്കാരുടെ മടക്കയാത്രക്കായി ഒരുങ്ങി. സൗദിയിലെ തുറമുഖങ്ങളിലും കര മാർഗമുള്ള എമിഗ്രേഷൻ സ്റ്റേഷനുകളിലും സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്