ഇന്ത്യൻ പ്രധാനമന്ത്രി ഒമാൻ ഭരണാധികാരിക്ക് പെരുന്നാൾ ആശംസകൾ നേർന്നു

  • 4 days ago
ഇന്ത്യൻ പ്രധാനമന്ത്രി ഒമാൻ ഭരണാധികാരിക്ക് പെരുന്നാൾ ആശംസകൾ നേർന്നു. ഈദ് ഇന്ത്യയുടെ ബഹുസ്വര സാംസ്കാരിക പൈതൃകത്തിന്‍റെ അവിഭാജ്യ ഘടകമാണെന്നും ഇസ്‌ലാമിക വിശ്വാസമുള്ള ദശലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാർ ആഘോഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.