കൊല്ലപ്പെട്ട കുടുംബത്തിനായി ഹജ്ജ് കര്‍മം ചെയ്യാനെത്തി വാഇല്‍ ദഹ്ദൂദ്

  • 5 days ago
ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭാര്യക്കും മക്കള്‍ക്കും വേണ്ടി ഹജ്ജിനെത്തി ഫലസ്തീനി മാധ്യമപ്രവര്‍ത്തകന്‍ വാഇല്‍ ദഹ്ദൂദ്