കുവൈത്ത് ദുരന്തം: അനുശോചന യോഗം സംഘടിപ്പിച്ചു

  • 5 days ago
കുവൈത്ത് അഗ്നിബാധയിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കേരള ആർട്ട് ലവേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു