യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതി മുമ്പും പലരേയും ആക്രമിച്ചതായി നാട്ടുക്കാർ

  • 6 days ago
ഇടുക്കി കട്ടപ്പനയിൽ ഭാര്യാ വീട്ടിലെത്തിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ബാബുവിനതിരെ കൂടുതൽ പരാതി. മുമ്പും ആളുകളെ ആക്രമിച്ചിരുന്നതായും തലനാരിഴക്കാണ് പലരും രക്ഷപെട്ടതെന്നും നാട്ടുകാർ പറയുന്നു. വെള്ളിയാഴ്ച രാത്രി ഏഴരക്കാണ് കക്കാട്ടുകട സ്വദേശി സുബിൻ കൊല്ലപ്പെടുന്നത്