KSRTC സിവില്‍ വര്‍ക്കുകള്‍ ഇനി PWDക്ക്; ചര്‍ച്ച നടത്തി മന്ത്രി ഗണേഷും, റിയാസും

  • 6 days ago
KSRTCയിലെ സിവില്‍ വര്‍ക്കകുകള്‍ ഇനി PWD ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി, ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ചര്‍ച്ച നടത്തി. KSRTC ബസ് സ്റ്റേഷനുകള്‍ PWD വഴി സ്മാര്‍ട്ട് ബസ് ടെര്‍മിനലായി നിര്‍മിക്കാന്‍ തീരുമാനിച്ചു