ഹജ്ജിൽ നിന്ന് ഹാജിമാർ ഇന്ന് അർദ്ധവിരാമം കുറിക്കും; ബലികർമവും മുടിമുറിക്കലും പൂർത്തിയാക്കും

  • 6 days ago
അറഫാ സംഗമം കഴിഞ്ഞതോടെ ഹജ്ജിൽ ഏറ്റവും തിരക്ക് പിടിച്ച കർമങ്ങളിലേക്ക് നീങ്ങുകയാണ് ഇന്ന് തീർഥാടകർ. രാവിലെ മുസ്ദലിഫയിൽ നിന്നെത്തുന്ന ഹാജിമാർ ലഭിക്കുന്ന സമയത്തിനനുസരിച്ച് ജംറയിൽ കല്ലേറ് കർമം പൂർത്തിയാക്കും. ഇതിന് ശേഷം സംഘങ്ങളായി കഅ്ബക്കരികെ ത്വവാഫും പൂർത്തിയാക്കും. ബലികർമവും മുടിമുറിക്കലും പൂർത്തിയാക്കുന്നതോടെ ഹജ്ജിന് അർധവിരാമമാകും