ലയണൽ മെസ്സി നായകനായ 26 അം​ഗ ടീം അർജന്റീനയ്ക്കായി കോപ്പ അമേരിക്കയിൽ...

  • 6 days ago


കോപ അമേരിക്കയ്ക്കുള്ള അർജന്റീനൻ ടീമിനെ പ്രഖ്യാപിച്ചു. ലയണൽ മെസ്സി നായകനായ 26 അംഗ ടീമിനെയാണ് കോച്ച് ലയണൽ സ്കലോണി പ്രഖ്യാപിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം അലഹാന്ദ്രോ ഗർണാച്ചോ ടീമിൽ ഇടം നേടി