മാവോയിസ്റ്റ്- സുരക്ഷാസേന ഏറ്റുമുട്ടൽ; എട്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

  • 7 days ago


ഛത്തീസ്ഗഡിലെ നാരായൺപൂരിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. മാവോയിസ്റ്റ് വിരുദ്ധ ദൗത്യത്തിനിടെ ഒരു ജവാന് വീരമൃത്യു. നാരായൺപൂർ ജില്ലയിലെ അബുജ്മദ് വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്