ഒടുവിലെ യാത്രക്കായി അവർ ഒരുങ്ങുന്നു; കൊല്ലം, പത്തനംതിട്ട, കണ്ണൂർ സ്വദേശികളുടെ സംസ്കാരം ഇന്ന്

  • 7 days ago


കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം പൊതുദർശനത്തിന് ശേഷം വീട്ടിലെത്തിച്ചു. കൊല്ലം വെളിച്ചിക്കാല സ്വദേശി ലൂക്കോസിന്റെ മൃതദേഹം പന്ത്രണ്ട് മണിയോടെ സംസ്കരിക്കും. പുനലൂർ വാഴവിള സ്വദേശി സാജൻ ജോർജിന്റെ മൃതദേഹവും വീട്ടിലെത്തിച്ചു. പത്തനംതിട്ട പന്തളം സ്വദേശി ആകാശ് നായർ എന്നിവരുടെ മൃതദേഹം അൽപസമയത്തിനകം വീട്ടിലെത്തിക്കും