ആരോരുമില്ലാ, രോ​ഗം മാത്രമാണ് കൂടെയുള്ളത്; മജ്ജ മാറ്റിവെക്കാൻ സുമനസുകളുടെ സഹായം തേടി ഡിൻസി

  • yesterday
ഗുരുതര രോഗം ബാധിച്ച് ആരോരുമില്ലാതെ ദുരിത്തിലായ യുവതിക്ക് കൈത്താങ്ങാന്‍ സുമനസുകളുടെ സഹായം തേടുകയാണ് ഒരു നാട്. മൂവാറ്റുപുഴ വാഴക്കുളം സ്വദശി ഡിന്‍സിയാണ് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ചികിത്സാസഹായം തേടുന്നത്

Recommended