മെൽവിന്റെ ഛായങ്ങൾ ഇനി സ്കൂൾ പാഠപുസ്തകത്തിലും

  • 7 days ago
ഇക്കൊല്ലത്തെ സ്കൂൾ പാഠപുസ്തകത്തിലെ ആകർഷകമായ ചിത്രങ്ങൾക്ക് പിന്നിൽ കട്ടപ്പനക്കാരന്റെ കരവിരുതും. തിരുവനന്തപുരം ഫൈനാൻസ് കോളേജിലെ ബി.എഫ്.എ വിദ്യാർഥിയും കട്ടപ്പന ഇടുക്കി കവല സ്വദേശിയുമായ മെൽവിൻ രൂപേഷാണ് ആ മിടുക്കൻ