ഖത്തറില്‍ സർക്കാർ സ്‌കോളർഷിപ്പ് പ്രോഗ്രാം രജിസ്‌ട്രേഷൻ ആരംഭിച്ചു

  • 8 days ago
ഖത്തറില്‍ 2024-2025 അധ്യയന വർഷത്തേക്കുള്ള സർക്കാർ സ്‌കോളർഷിപ്പ് പ്രോഗ്രാമിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചതായി ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. യോഗ്യരായ വിദ്യാർത്ഥികൾക്ക് ജൂൺ 15 മുതൽ ആഗസ്റ്റ് 15 വരെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാം