കുവൈത്ത് അമീർ ബലിപെരുന്നാൾ ആശംസകൾ നേർന്നു

  • 8 days ago
കുവൈത്ത് അമീർ ബലിപെരുന്നാൾ ആശംസകൾ നേർന്നു. കുവൈത്തിനെയും ജനങ്ങളെയും എല്ലാ തിന്മകളിൽ നിന്നും സംരക്ഷിക്കാനും രാജ്യത്തിന് സുരക്ഷിതത്വം നൽകാനും അമീർ പ്രാർഥിച്ചു.