യു.എ.ഇയില്‍ 2,000ത്തിലേറെ തടവുകാര്‍ക്ക് മോചനം

  • 9 days ago
യു.എ.ഇയില്‍ 2,000ത്തിലേറെ തടവുകാര്‍ക്ക് മോചനം. ബലിപെരുന്നാള്‍ ആഘോഷത്തിന് മുന്നോടിയായാണ് വിവിധ എമിറേറ്റുകളിലെ തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരികള്‍ ഉത്തരവിട്ടത്