തലശേരിയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് കുടുംബം

  • 6 days ago
തലശേരിയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് കുടുംബം. സർക്കാർ ഐ ടി ഐ വിദ്യാർത്ഥിയും പുതുച്ചേരി സ്വദേശിയുമായ പ്രവീൺകുമാറിൻറെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അമ്മ പൊലീസിൽ പരാതി നൽകി