മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ ഇ ഡി അന്വേഷണം

  • 10 days ago
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതക്കൾക്കെതിരെ ഇ ഡി അന്വേഷണം. നടൻ സൗബിൻ ഷാഹിറിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡിയുടെ കൊച്ചി യൂണിറ്റ് നോട്ടീസ് നൽകിയിട്ടുണ്ട്.