പലിശക്കെടുത്ത പണം തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല; മരിച്ച നിലയിൽ കണ്ടെത്തിയ കുടുംബത്തിന്റേത് ആത്മഹത്യ

  • 18 days ago
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്നംഗ കുടുംബത്തിന്റേത് ആത്മഹത്യയെന്ന നിഗമനത്തിൽ പൊലീസ്.
വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. പലിശയ്ക്ക് പണം വായ്പയെടുത്തത് തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെയായിരുന്നു മണിലാൽ, ഭാര്യ സ്മിത, മകൻ അഭിലാൽ എന്നിവരുടെ ആത്മഹത്യയെന്നാണ് നിഗമനം