മലപ്പുറം നിലമ്പൂർ ആനപ്പാറയിലെ നവീകരിച്ച ബദ്‌രിയ ജുമ മസ്ജിദ് ഉദ്ഘാടനം ചെയ്തു

  • 7 days ago
സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങളും, കേരള മുസ്‌ലീം ജമാഅത്ത് ജനറൽ സെക്രട്ടറി ഖലീൽ ബുഹാരി തങ്ങളും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു. ജിഫ്രി മുത്തുക്കോയ തങ്ങളാണ് പള്ളി തുറന്ന് കൊടുത്തത്

Recommended