സഫ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ പ്രവർത്തനം വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നു
- 19 days ago
സഫ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ പ്രവർത്തനം ജി.സി.സി ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ഗൾഫ് മാധ്യമം 'കമോൺ കേരള' മേളയിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം.