സൗദിയില്‍ വേനല്‍ ചൂട് ശകതമായി; താപനില 48 ഡിഗ്രിക്ക് മുകളിലെത്തി

  • 12 days ago
സൗദിയില്‍ വേനല്‍ ചൂട് ശകതമായി; താപനില 48 ഡിഗ്രിക്ക് മുകളിലെത്തി. മക്കയിലും മദീനയിലും ചൂടിന് ശക്തിയേറി.