മെഡി.കോളജ് ഐസിയു പീഡനക്കേസ്; ഡോ. പ്രീതിക്ക് വീഴ്ചയെന്ന് റിപ്പോര്‍ട്ട്

  • 9 days ago
കോഴിക്കോട് മെഡിക്കല്‍ ഐസിയു പീഡനക്കേസില്‍ അതിജീവിതയെ പരിശോധിച്ച ഡോക്ടര്‍ക്ക് വീഴ്ച പറ്റിയതായി പുനരന്വേഷണ റിപ്പോര്‍ട്ട്. മൊഴിയെടുത്ത ഡോക്ടര്‍ പ്രീതിയുടെ ഭാഗത്തുണ്ടായ അപാകത ചൂണ്ടിക്കാണിക്കുന്നതാണ് നാര്‍ക്കോട്ടിക് സെല്‍ ACPയുടെ റിപ്പോര്‍ട്ട്. ഡോക്ടര്‍ പ്രീതിക്ക് വീഴ്ചയില്ലെന്നായിരുന്നു നേരത്തെ മെഡിക്കല്‍ കോളജ് എസിപിയുടെ അന്വേഷണത്തിലെ കണ്ടെത്തല്‍.

Recommended