192 തടവുകാരെ മോചിപ്പിച്ച് അജ്മാൻ പൊലീസ്

  • 14 days ago
192 തടവുകാരെ മോചിപ്പിച്ച് അജ്മാൻ പൊലീസ്. ജീവകാരുണ്യ സംഘടനകളുടെ പിന്തുണയോടെ 70 ലക്ഷം ദിർഹം സമാഹരിച്ചാണ് തടവുകാരെ മോചിപ്പിക്കാൻ വഴിയൊരുക്കിയത്. 

Recommended