വെള്ളക്കെട്ടിന് കാരണം PWDയെന്ന് തൃശ്ശൂർ കോർപ്പറേഷൻ മേയർ

  • 25 days ago
പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി തൃശ്ശൂർ കോർപ്പറേഷൻ മേയർ. വെള്ളക്കെട്ടിന് കാരണം പിഡബ്ല്യുഡി യുടെ അനാസ്ഥയാണെന്നും മേയര്‍.