യാത്രക്കാരിൽ നിന്ന് സ്വർണ്ണം വാങ്ങുന്നതിനിടെ ശശി തരൂർ എം പിയുടെ മുൻ പി.എ അറസ്റ്റില്‍

  • 27 days ago
ഡൽഹി വിമാനത്താവളത്തിൽ അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് സ്വർണ്ണം വാങ്ങുന്നതിനിടെ ശശി തരൂർ എം പിയുടെ മുൻ പി എ ശിവകുമാർ പ്രസാദ് ഉൾപ്പടെ രണ്ട് പേർ പിടിയിൽ