സ്ത്രീധന പീഡന പരാതി: മലപ്പുറം സ്വദേശിക്കെതിരെ കേസ്

  • 27 days ago
സ്ത്രീധന പീഡനപരാതിയിൽ മലപ്പുറം സ്വദേശിയായ
യുവാവിനെതിരെ കേസ്. പൊന്നാനി കടവനാട് സ്വദേശി
പോക്കയിൽ നവീനെതിരെയാണ് കേസെടുത്തത്