ഇൻഡ്യ സഖ്യം ഏറ്റവും കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനമാണ് ബിഹാര്‍..ബീഹാറിൽ സഖ്യത്തെ ഒറ്റക്ക് നയിക്കുന്നത് RJD നേതാവ് തേജസ്വി യാദവാണ് .. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും 200 ഓളം റാലികളിലാണ് തേജസ്വി യാദവ് പങ്കെടുത്തത്

  • 28 days ago