ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമി ഫൈനൽ ലൈനപ്പായി

  • last month
ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമി ഫൈനൽ ലൈനപ്പായി. നാളെ നടക്കുന്ന ആദ്യ സെമിയിൽ എം ബി എം കെയർ ആൻഡ് ക്യൂർ എഫ്‌സി, ലാൻഡ് റോയൽ മാക് എഫ്‌സിയെ നേരിടും. സിറ്റി എക്സ്ചേഞ്ചും ഗ്രാന്റ് മാൾ എഫ്സിയും തമ്മിലാണ് രണ്ടാം സെമി.