‘അത് കേട്ട് ശരിക്കും കരഞ്ഞുപോയി’; നിരവധി പേർക്ക് പ്രചോദനമായി ഹേർസ്റ്റോറി

  • 12 days ago
മീഡിയവൺ ദുബൈയിൽ സംഘടിപ്പിച്ച ഹേർസ്റ്റോറി പരിപാടി നിരവധി പേർക്ക് പ്രചോദനമായി മാറി. 11 വനിതാ പ്രതിഭകളാണ് ഹേർസ്റ്റോറിയിൽ അനുഭവ കഥകൾ പങ്കുവെക്കാനെത്തിയത് 

Recommended