പ്ലസ് വൺ പ്രതിസന്ധി; മലബാറിലെ അപേക്ഷകരുടെ എണ്ണത്തിൽ വർധന

  • 12 days ago
പ്ലസ് വൺ പ്രവേശനത്തിൽ മലബാറിലെ പ്രതിസന്ധിക്ക് ഇക്കുറിയും പരിഹാരമില്ലെന്ന് വ്യക്തമാക്കുകയാണ് ഈ വർഷത്തിലെ അപേക്ഷകരുടെ കണക്ക്.

Recommended