മദ്യനയത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം; ചോദ്യങ്ങളുമായി വി.ഡി സതീശൻ

  • 12 days ago
മദ്യനയവുമായി ബന്ധപ്പെട്ട് മൂന്ന് യോഗങ്ങള്‍ നടത്തിയ സർക്കാർ കള്ളം പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യോഗത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട പ്രതിപക്ഷ നേതാവ് സർക്കാരിനോട് ആറു ചോദ്യങ്ങളും ഉന്നയിച്ചു.

Recommended