കോട്ടയത്ത് അസ്ഥികൂടം: പൊലീസും സയന്‍റിഫിക് വിദഗ്ധരും പരിശോധന നടത്തി

  • 26 days ago
കോട്ടയം തലപ്പലം അറിഞ്ഞൂറ്റിമംഗലത്ത് അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് പൊലീസും സയന്റിഫിക് വിദഗ്ധരും പരിശോധന നടത്തി