ഇൻഡ്യ മുന്നണി സ്ഥാനാർഥി വീട്ടുതടങ്കലിലെന്ന് ആരോപണം

  • 26 days ago
ഉത്തർപ്രദേശിലെ അംബേദ്കർ നഗർ മണ്ഡലത്തിലെ ഇൻഡ്യ മുന്നണി സ്ഥാനാർഥിയെ വീട്ടുതടങ്കലിലാക്കിയെന്ന് ആരോപണം. ലാൽജി വർമയെ ബിജെപി ഭരണകൂടം തടങ്കലിലാക്കിയതായി കോൺഗ്രസും സമാജ് വാദി പാർട്ടിയും പരാതി നൽകി..