യുഎഇയിലെ പെൺകരുത്തിന്റെ കഥകളുമായി മീഡിയവൺ ഹെർസ്റ്റോറി ഞായറാഴ്ച

  • 27 days ago
പെൺകരുത്തിന്റെ കഥകൾ; മീഡിയവൺ 'ഹെര്‍‌സ്റ്റോറി' ദുബൈ അക്കാഡമിക് സിറ്റിയിലെ ഡി മോണ്ട്‌ഫോർട്ട് യൂനിവേഴ്‌സിറ്റിയിൽ; നൈല ഉഷയും ഖദീജ റഹ്മാനുമടക്കം
11 വനിതാ പ്രതിഭകൾ പങ്കെടുക്കും