' അവരുടെ പേടി പോയതിന് ശേഷമാണ് നീന്തിക്കുന്നത്'; സൗജന്യമായി നീന്തൽ പരിശീലിപ്പിച്ച് ഹരിലാൽ

  • 13 days ago
രണ്ടു പതിറ്റാണ്ടായി സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുകയാണ് കുഴിക്കാട്ടുശ്ശേരി മൂത്തേടത്ത് ഹരിലാൽ .പതിനാറായിരത്തിലധികം പേരെയാണ് ഈ കാലയളവിൽ ഹരിലാൽ നീന്തൽ അഭ്യസിപ്പിച്ചത്

Recommended