മഴയെതുടർന്ന് പത്തനംതിട്ട തുമ്പമണ്ണിൽ കിണർ ഇടിഞ്ഞുതാണു

  • 13 days ago
മഴയെതുടർന്ന് പത്തനംതിട്ട തുമ്പമണ്ണിൽ കിണർ ഇടിഞ്ഞുതാണു. മുട്ടം കൊച്ചുത്തേക്കെത്തിൽ കെ.എസ്. ജോയ്കുട്ടിയുടെ കിണറാണ് ഇടിഞ്ഞു താണത്. വെള്ളം കവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ കോഴഞ്ചേരി റാന്നി റൂട്ടിലെ പുതമൺ താൽക്കാലിക പാലത്തിലെ ഗതാഗതം നിരോധിച്ചു. പത്തനംതിട്ട - തിരുവല്ല റോഡിൽ പുല്ലാട് ഭാഗത്തു റോഡിൽ വെള്ളം കയറി

Recommended