ശക്തമായ മഴയിൽ ഏക്കർ കണക്കിന് മരച്ചിനികൾ വെള്ളത്തിനടിയിൽ; നഷ്ടം സഹിച്ച് മരിച്ചിനി വിറ്റഴിച്ച് കർഷകർ

  • 13 days ago
ശക്തമായ മഴയിൽ മലപ്പുറം ജില്ലയിലെ പുൽപ്പറ്റ , കുഴിമണ്ണ പഞ്ചായത്തുകളിൽ വലിയ കൃഷിനാശമാണ് ഉണ്ടായത്. ഏക്കർ കണക്കിന് മരച്ചിനികൾ വെള്ളത്തിനടിയിലായി. നഷ്ടം സഹിച്ച് മരിച്ചിനി വിറ്റഴിക്കുകയാണ് കർഷകർ 

Recommended