വീടിൻ്റെ മേൽക്കൂര തകർന്നു വീണു; വീട് വാസയോഗ്യമല്ലാതായതോടെ പ്രതിസന്ധിയിലായി കുടുംബം

  • 13 days ago
തിരുവനന്തപുരം കണ്ണേട്ടുമുക്കിൽ വീടിൻ്റെ മേൽക്കൂര പൂർണ്ണമായി തകർന്നു വീണു. ഇന്നലെ രാത്രി പെയ്ത മഴയിലാണ് കണ്ണേറ്റുമുക്ക് സ്വദേശി ഗിരിജകുമാരി യുടെ വീട് തകർന്നത്. ഒറ്റക്ക് താമസിക്കുന്ന തന്റെ വീട് വാസയോഗ്യമല്ലാതായതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ഈ അമ്മ

Recommended