ബാർകോഴയിൽ അന്വേഷണം; ക്രൈംബ്രാഞ്ച് എസ്പി മധുസൂദനന് അന്വേഷണ ചുമതല

  • 27 days ago
ബാർ കോഴ ആരോപണത്തിൽ ക്രൈംബ്രാഞ്ച് പ്രാഥമിക
അന്വേഷണം തുടങ്ങി..ക്രൈംബ്രാഞ്ച് എസ്പി മധുസൂദനൻ അന്വേഷിക്കും