വൈദ്യുതാഘാതമേറ്റ് 18കാരൻ മരിച്ച സംഭവം; കെഎസ്ഇബി കുടുംബത്തിന് അടിയന്തര സഹായം പ്രഖ്യാപിച്ചു

  • 27 days ago
കോഴിക്കോട് കുറ്റിക്കാട്ടൂരിൽ വൈദ്യുതാഘാതമേറ്റ് 18കാരൻ മരിച്ചതിൽ കെഎസ്ഇബി അടിയന്തര സഹായം പ്രഖ്യാപിച്ചു. മരിച്ച മുഹമ്മദ് റിജാസിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകും. KSEB യുടെ സർവീസ് വയറിൽ നിന്നുള്ള ചോർച്ചയാണ് അപകടത്തിന് കാരണമെന്ന് സ്ഥിരീകരിച്ചു.