ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; തോട്ടിലേക്ക് മറിഞ്ഞ കാർ പുറത്തെത്തിച്ചു

  • 13 days ago
കോട്ടയത്ത് ഗൂഗിൾ മാപ്പ് നോക്കി കാർ ഓടിച്ച വിനോദസഞ്ചാരികളുടെ കാർ തോട്ടിലേക്ക് മറിഞ്ഞു കുറുപ്പുംന്തറയിലാണ് അപകടമുണ്ടായത്. ഹൈദ്രാബാദ് സ്വദേശികളായ മൂന്ന് പുരുഷന്മാരും സ്ത്രീയുമായിരുന്നു കാറിലുണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി

Recommended