അതിരപ്പിള്ളിയിൽ ജനവാസ മേഖലയ്ക്ക് സമീപം പുലി; നിരവധി വളർത്തുമൃഗങ്ങളെ കൊന്നു

  • 13 days ago
തൃശൂർ അതിരപ്പിള്ളിയിൽ ജനവാസ മേഖലയ്ക്ക് സമീപം പുലിയെ കണ്ടു. അതിരപ്പിള്ളി- മലക്കപ്പാറ പാതയിൽ പുളിയിലപ്പാറ ജംഗ്ഷന് സമീപമാണ് പുലിയെ കണ്ടത്. പ്രദേശത്ത് നിരവധി വളർത്തുമൃഗങ്ങളെ പുലി കൊന്നതായി പ്രദേശവാസികൾ പറയുന്നു 

Recommended