കൊടുവള്ളിയിൽ ബസ്സ് കടയിലേക്ക് ഇടിച്ചു കയറി; നിരവധി പേർക്ക് പരിക്ക്

  • 27 days ago
കോഴിക്കോട്കൊടുവള്ളിയിൽ ബസ്സ് കടയിലേക്ക് ഇടിച്ചു കയറി. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്ലീപ്പർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു