'പിഡിപി പ്രവർത്തകരെ പൊലീസ് സ്റ്റേഷനിൽ പൂട്ടിയിട്ടിരിക്കുന്നു'- ആരോപണവുമായി മെഹ്ബൂബ മുഫ്തി

  • 27 days ago
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലേക്ക് പോളിങ് ആരംഭിച്ചു. 58 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. 889 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത്.ലോക്സഭ തെരഞ്ഞെടുപ്പിന് പുറമേ ഒഡീഷയിലെ 45 നിയമസഭ സീറ്റുകളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്