ബാർകോഴ ആരോപണം; വിവാദങ്ങൾക്കിടെ മന്ത്രി എംബി രാജേഷ് വിദേശത്തേക്ക് പോയി

  • 27 days ago
പുതിയ വിവാദത്തോടെ ബാറുകള്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സർക്കാർ പൂർണ്ണമായും പിന്‍വാങ്ങിയേക്കും. വിവാദങ്ങൾക്കിടെ എക്സൈസ് മന്ത്രി എംബി രാജേഷ് സ്വകാര്യ സന്ദർശനത്തിനായി വിദേശത്തേക്ക് പോയി. കുടുംബസമേതം വിയന്നയിലേക്കാണ് യാത്ര പുറപ്പെട്ടത്.