മഴ ശക്തം; കല്ലാർകുട്ടി, പാബ്‍ള ഡാമുകളിൽ ഷട്ടറുകൾ ഉയർത്താൻ അനുമതി

  • 27 days ago
മഴ ശക്തമായതിനെ തുടർന്ന് ഇടുക്കിയിലെ കല്ലാർകുട്ടി , പാബ്ള ഡാമുകളിലെ ഷട്ടറുകൾ ഉയർത്തുന്നതിന് അനുമതി. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരു
കരകളിലുമുള്ളവർ ജാഗ്രത പാലിക്കണം