മോഷ്ടിച്ച ഇഷ്ട പുസ്തകം 17 വര്‍ഷത്തിന് ശേഷം തിരികെ നല്‍കി യുവാവ്...

  • 27 days ago
പുസ്തകക്കട ഉടമ അറിയാതെ മോഷ്ടിച്ച ഇഷ്ട പുസ്തകം 17 വര്‍ഷത്തിന് ശേഷം തിരികെ നല്‍കി യുവാവ്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്പോഴാണ് മൂവാറ്റുപുഴ ന്യൂ കോളജ് ബുക്ക് സ്റ്റാളില്‍ നിന്ന് തൃക്കളത്തൂര്‍ സ്വദേശി റീസ് തോമസ് പുസ്തകമെടുത്തത്. കൗമാരത്തില്‍ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് പുസ്തകം തിരികെയേല്‍പ്പിക്കാനെത്തിയ യുവാവിനെക്കണ്ട അന്പരപ്പിലാണ് കട ഉടമ