മീഡിയവൺ ഹെർസ്റ്റോറിയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

  • 28 days ago
യു.എ.ഇയിലെ പെൺകരുത്തിന്റെ കഥകൾ പങ്കുവെക്കുന്ന മീഡിയവൺ ഹെർസ്റ്റോറിയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. പതിനൊന്ന് വനിതാ പ്രതിഭകളുടെ അനുഭവങ്ങൾക്കൊപ്പം ഗായിക ആയിഷ അബ്ദുൽബാസിത് ഉൾപ്പെടെയുള്ളവരുടെ സ്റ്റേജ് പ്രകടനങ്ങൾക്കും ഹെർസ്റ്റോറി വേദി സാക്ഷിയാകും